കിഫ്ബി വന്നതോടെ പഴയതിന്റെ പത്തിരട്ടി വികസനം നടപ്പാക്കാൻ സാധിച്ചു. നേരത്തെ എം.എൽ.എ ആയിരുന്നപ്പോൾ കൊയിലാണ്ടി മണ്ഡലത്തിൽ 50 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടത്തിയത്. കിഫ്ബി വന്നതോടെ അത് 700 കോടി രൂപയായി ഉയർന്നു. കുടിവെള്ള പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞു. സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ സാധിച്ചു.