
കൊവിഡ് കാല പ്രതിസന്ധിയിൽ കിഫ്ബി വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഇനി വികസന കാര്യങ്ങൾ നടക്കണമെങ്കിൽ കിഫ്ബി തന്നെ വേണം.ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വരുമ്പോൾ കമ്മി ബഡ്ജറ്റായിരുന്നു. ഇതിനെ മറികടക്കാനാണ് കിഫ്ബി എന്ന ആശയം കൊണ്ടു വന്നത്.