നല്ല പദ്ധതിയാണ് കിഫ്ബി. വലിയ പ്രൊജക്ടുകൾ കിഫ്ബിയിലൂടെ ഏറ്റെടുക്കാൻ സാധിക്കുന്നു. രണ്ട് മൂന്ന് മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന വലിയ റോഡുകളുടെയും പാലങ്ങളുടെയും നിർമ്മാണം ഏറ്റെടുക്കാൻ സാധിച്ചു. വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ കിഫ്ബിക്ക് കഴിഞ്ഞിട്ടുണ്ട്.