എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കിഫ്ബി പദ്ധതി വഴി മാനന്തവാടി മണ്ഡലത്തിൽ എടുത്തു പറയത്തക്ക വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞു. മണ്ഡലത്തിലെ വികസന ചരിത്രത്തിൽ ആദ്യത്തെ സംഭവമാണ്. സമാനതകളില്ലാത്ത ഒന്നായി മാറിയിരിക്കുകയാണ്.