ഇന്നത്തെ സാഹചര്യത്തിൽ നാടിന് ഏറ്റവും ആവശ്യമായ രീതിയിലുള്ള പദ്ധതികളാണ് കിഫ്ബി നടപ്പിലാക്കുന്നത്. നിലവിലുള്ള പദ്ധതിപ്രകാരം നടപടിക്രമങ്ങളിൽ വേഗത കൂട്ടാൻ വ്യക്തമായ മോണിറ്ററിംഗ് സംവിധാനവും ഓഡിറ്റിംഗ് സംവിധാനവും നടപ്പിൽ വരുത്തണം . കിഫ്ബിയുടെ പ്രവർത്തികൾ അതിന്റെ മാനദണ്ഡം അനുസരിച്ച് നടന്നാൽ നാടിന് ഏറ്റവും ഗുണകരമാണ്. ഇതനുസരിച്ചുള്ള ഒരു സിസ്റ്റമായിരിക്കണം കിഫ്ബിയിലൂടെ നമ്മുക്ക് കിട്ടേണ്ടത്.