തിരൂർ-താനൂർ റോഡിന്റെ 90 ശതമാനം പണി പൂർത്തിയായി. എല്ലാ സ്കൂളുകൾക്കും കെട്ടിടം എന്ന പദ്ധതി പുരോഗമിക്കുന്നു. താനൂർ സ്റ്റേഡിയം പണി നടക്കുന്നു. 13 കോടി രൂപ ചെലവിൽ ഫിഷറീസ് സ്കൂളിന്റെ പണി നടക്കുന്നു. 30 കോടി തീരദേശ ഹെെവേയുടെ ടെൻഡർ നടപടികൾ പൂർത്തിയായി .100 കോടി രൂപ ചെലവിലുള്ള താനൂർ കുടിവെള്ള പദ്ധതിയുടെ 90 ശതമാനം പൂർത്തിയായി. ഫിലിം ഡവലപ്പ്മെന്റ് കോർപ്പറേഷന്റെ മൂന്ന് തിയേറ്ററുകളുടെടെൻഡർ നടപടിപൂർത്തിയായി .18 കോടി ചെലവിൽ താനൂർ ഗവ.കോളേജിന്റെ ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കും.