തിരൂർ ജില്ലാ ആശുപത്രി വികസനത്തിനായി തയ്യാറാക്കിയ 150 കോടിയിൽ ഒന്നാംഘട്ടമെന്ന നിലയ്ക്ക് 51 കോടി രൂപ അനുവദിച്ചു. 1,000 കുട്ടികളിലധികമുള്ള സ്കൂളുകൾക്ക് മൂന്ന് കോടി രൂപ വീതം ലഭിച്ചു. ഇതിൽ 12 കോടി രൂപയിൽ മൂന്ന് സ്കൂളുകളുടെ പണി തുടങ്ങി. കിഫ്ബി നല്ല ആശയമാണ്.