മണ്ഡലത്തിൽ മൂന്ന് സ്കൂളുകളിൽ കിഫ്ബി പദ്ധതി ഉപയോഗിച്ച് പ്രവൃത്തികൾ നടക്കുന്നുണ്ട്. കുടിവെള്ള തടയണയുടെ പ്രവൃത്തിയും തുടങ്ങി. റോഡുകളുടെ പണികൾ തുടങ്ങാനായിട്ടില്ല. കിഫ്ബിയിലൂടെ സ്കൂളുകൾക്ക് കൂടുതൽ കെട്ടിടങ്ങളുണ്ടായിട്ടുണ്ട്. ആരോഗ്യരംഗത്ത് കൂടുതൽ ശ്രദ്ധ ആവശ്യമാണ്.