
എന്റെ മണ്ഡലത്തിൽ കിഫ്ബിയിൽ നിന്ന് 47.5 കോടി രൂപയുടെ എടവണ്ണ കുടിവെള്ള പദ്ധതിക്ക് ഭരണാനുമതിയായിട്ടുണ്ട്. 2017 ൽ കൊടുത്ത ഈ പദ്ധതിക്ക് ഈ വർഷം അനുമതി ലഭിച്ചു. കിഫ്ബിയുടെ ഉദ്ദേശ ലക്ഷ്യങ്ങളിൽ പ്രശ്നമില്ല.