മലമ്പുഴ സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമായി സംഭരണികളുടെ നിർമ്മാണം- 64 കോടി.
അകത്തേത്തറ നടക്കാവ് മേൽപ്പാലം- 36 കോടി.
മലമ്പുഴ റിംഗ് റോഡ് പാലം- 20 കോടി.
മലമ്പുഴ ഹൈസ്കൂൾ കെട്ടിടത്തിന്- മൂന്ന് കോടി.
അകത്തേത്തറ ജി.യു.പി സ്കൂളിന്- രണ്ട് കോടി.
മലമ്പുഴ ഉദ്യാനത്തിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനുള്ള 100 കോടി രൂപയുടെ പദ്ധതി സർക്കാരിന് സമർപ്പിച്ചു.