വണ്ടാഴി- കിഴക്കഞ്ചേരി- വടക്കഞ്ചേരി- കണ്ണമ്പ്ര കുടിവെള്ളപദ്ധതി രണ്ടാംഘട്ടം- 35 കോടി.
ക്രാഫ്റ്റ് വില്ലേജ്- 33 കോടി.
അരങ്ങാട്ടുകടവ് പാലം- 10 കോടി.
ഇരട്ടകുളം-വാണിയമ്പാറ റോഡിൽ തെന്നിലാപുരം പുഴയ്ക്ക് കുറുകേ പാലം- 10 കോടി.
കഴനി-പഴമ്പാലക്കോട് റോഡ്- 32.89 കോടി.
പഴമ്പാലക്കോട്- പാണ്ടിക്കടവ്- കോടത്തൂർ പാലവും റോഡും- 15.84 കോടി.
എം.ആർ.എസ് പെരിങ്ങോട്ടുകുറിശി നവീകരണം- അഞ്ചുകോടി.
ജി.എച്ച്.എസ് കല്ലിങ്കൽപ്പാടം- ഒരു കോടിയുടെ പദ്ധതി.
കോട്ടായി ജി.എച്ച്.എസ്.എസ് നവീകരണത്തിന് മൂന്നുകോടി.
ജി.എച്ച്.എസ്.എസ് തോലന്നൂരിന് മൂന്നുകോടി അനുവദിച്ചു.
ജി.എച്ച്.എസ് ബെമ്മന്നൂർ- ഒരു കോടി.
ജി.എച്ച്.എസ്.എസ് പെരിങ്ങോട്ടുകുറിശി- മൂന്നുകോടിയുടെ പദ്ധതി.