ചിറ്റൂർ ഗവ:ഹയർ സെക്കൻഡറി സ്കൂൾ (ബോയ്സ്) വികസനത്തിന് 5 കോടി. 85% നിർമ്മാണം പൂർത്തിയായി.
ഗവ.വിക്ടോറിയ ജി.എച്ച്.എസ്.എസ് വികസനത്തിന് മൂന്നുകോടി രൂപ.
കോഴിപ്പാറ ജി.എച്ച്.എസ്.എസ് വികസനത്തിന് ഒരു കോടി.
പട്ടഞ്ചേരി എച്ച്.എസ്.എസ്- ഒരു കോടി.
നല്ലേപ്പിള്ളി ജി.യു.പി.എസ്- ഒരു കോടി,
ജി.എച്ച്.എസ്- ഒരു കോടി.
ജി.ബി.ഒ..പി.എസ് തത്തമംഗലം- ഒരു കോടി.
വണ്ണാമട എച്ച്.എസ്.എസ്- ഒരു കോടി.
മൂലത്തറ പദ്ധതിയുടെ വലതുകനാൽ നീട്ടാൻ 262 കോടി.
താലൂക്കാശുപത്രിയിലെ ഏഴുനില കെട്ടിട നിർമ്മാണത്തിന് 70.5 കോടി.
കൊഴിഞ്ഞാമ്പാറ, വടകരപ്പതി, എരുത്തേമ്പതി പഞ്ചായത്തുകളുടെ സമഗ്ര കുടിവെള്ള പദ്ധതിയ്ക്കായി 23.77 കോടി.
എലപ്പുള്ളി, പെരുമാട്ടി, പട്ടഞ്ചേരി സമഗ്ര കുടിവെള്ള പദ്ധതിയ്ക്കായി 25.99 കോടി.
കുലുക്കപ്പാറ- കരിമണ്ണ- ഒഴലപ്പതി റോഡ്.
പത്തര കിലോമീറ്റർ നിർമ്മാണത്തിനായി 22 കോടി.