പത്തിരിപ്പാല എച്ച്.എസ്.എസ്- 5 കോടി. മങ്കര- 3, കാരാകുറുശി- 3, കരിമ്പ- 3 കോടി, പൊറ്റശേരി എച്ച്.എസ്.എസ്- 3, കരിമ്പ യു.പി സ്കൂൾ-1, കോങ്ങാട്- 3, എടത്തറ യു.പി 1 കോടി.
പത്തിരിപ്പാല ആർട്സ് ആന്റ് സയൻസ് കോളേജിന് 10 കോടി.
പറളി ഹൈസ്കൂളിൽ സിന്തറ്റിക് ട്രാക്കോടെയുള്ള മിനി സ്പോർട്സ് സ്റ്റേഡിയം, അക്വട്ടിക് സ്റ്റേഡിയം, ജിംനേഷ്യം- എട്ടുകോടി.
ഓടന്നൂർ പാലത്തിന് 10 കോടി
പാലക്കാട്- പട്ടാമ്പി റോഡിൽ പറളിയിൽ പുതിയ പാലത്തിന് 10 കോടി.
കാരാകുറുശി- എഴുത്തുംപടി പാലം എട്ടുകോടി.
നിരഞ്ജൻ റോഡ്: പൊന്നംകോട്- കൂട്ടിലക്കടവ് റോഡിന് 12 കോടി.
ചിറയ്ക്കൽപ്പടി- കാഞ്ഞിരപ്പുഴ റോഡിന് 32 കോടി
കോങ്ങാട്- മണ്ണാർക്കാട്- ടിപ്പുസുൽത്താൻ റോഡിന് 56 കോടി.