ഷൊർണൂർ സമഗ്ര കുടിവെള്ള പദ്ധതി 35 കോടി. നഗരസഭയിലെ കാലപ്പഴക്കം ചെന്ന പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കാൻ 19.67 കോടി.
അടയ്ക്കാപുത്തൂർ- കല്ലുവഴി റോഡ് റോഡ് നവീകരണത്തിന് 16.20 കോടി. ഇതിന്റെ 80% പ്രവർത്തി പൂർത്തിയായി.
വാണിയംകുളം- കോതകുറിശി റോഡ് നവീകരണം 20. 56 കോടി. ഇതിന്റെ നിർമ്മാണ പ്രവർത്തികൾ 70% പിന്നിട്ടു.
ഒറ്റപ്പാലം- ചെർപ്പുളശേരി റോഡ് നവീകരണത്തിന് 28. 33 കോടി.
ശ്രീകൃഷ്ണപുരം- മുറിയങ്കണ്ണി- ചെത്തല്ലൂർ റോഡിന് 45.33 കോടി.
ചെർപ്പുളശേരി ബൈപാസ് പദ്ധതിക്ക് അംഗീകാരം ലഭിച്ചു കഴിഞ്ഞു.