നെന്മാറ- അയിലൂർ- മേലാർകോട് സമഗ്ര കുടിവെള്ള പദ്ധതിക്ക് 20.5 കോടി.
ചിറ്റൂർ പുഴ കുടിവെള്ള പദ്ധതിയുടെ ഭാഗമായി ജലസംഭരണിയും പൈപ്പ് ലൈൻ പുനസ്ഥാപിക്കാനും 15 കോടി.
എലവഞ്ചേരി- പല്ലശന കുടിവെള്ള പദ്ധതിക്ക് 20 കോടി.
നെന്മാറ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന് 6.3 കോടി.
നെന്മാറ ഗേൾസ് ഹയർ സെക്കൻഡറി സ്്കൂളിന് മൂന്ന് കോടി.
കൊടുവായൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിന് മൂന്ന് കോടി.
മുതലമട ഗവ.ഹയർ സെക്കൻഡറി സ്കൂളിന് മൂന്ന് കോടി.
ഊട്ടറ പുഴപ്പാലം പുനർ നിർമ്മാണത്തിന് 20 കോടി.
കൊടുവായൂർ ബൈപാസിന് 15 കോടി.