കണ്ണാടി പുഴ കുടിവെള്ള പദ്ധതി (തേങ്കുറുശി, കുഴൽമന്ദം, കണ്ണാടി പഞ്ചായത്തുകൾക്ക് ജലവിതരണം) 22 കോടി.
പന്നിക്കോട്- കണ്ണാടി റോഡ് നിർമ്മാണം 25 കോടി.
മംഗലംഡാം കുടിവെള്ള പദ്ധതിക്കായി 100 കോടി.
ചുള്ളിമട പാലം നിർമ്മാണം 10 കോടി.
പറക്കുന്നം പാലം, അപ്രോച്ച് റോഡ് നിർമ്മാണം 15 കോടി.
ആലത്തൂർ താലൂക്കാശുപത്രി നവീകരണത്തിന് 14.40 കോടി.