വാടനാംകുറിശി ജി.എച്ച്.എസ്.എസ് നവീകരണം- മൂന്നുകോടി.
ജനത ജി.എച്ച്.എസ്.എസിന് അഞ്ചുകോടി
കൊപ്പം ജി.എച്ച്.എസ്.എസിനും ജി.വി.എച്ച്.എസ്.എസിനും മൂന്നുകോടി വീതം.
വാടനാംകുറുശി റെയിൽപാലം- നടപടി അവസാന ഘട്ടത്തിൽ.
പട്ടാമ്പി കോളേജിൽ ഇൻഡോർ സ്റ്റേഡിയം നിർമ്മാണം.
പട്ടാമ്പി- ആമയൂർ റോഡ് 10 കോടി.
നിള ആശുപത്രി- ഷൊർണൂർ ആർ.പി.ടി റോഡ് 55.3 കോടി.
പട്ടാമ്പി താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനത്തിന് 15.55 കോടി.