ആലപ്പുഴ : ആലപ്പുഴ തുളസി മന്ദിരത്തിൽ രാഘവൻ പിള്ളയുടെയും ദേവകി അമ്മയുടെയും മകനും പ്രമുഖ വ്യവസായിയുമായ ആർ.എം.ഡി. നായർ (79) ചെന്നൈയിൽ നിര്യാതനായി. എസ്കോ ഫർണസ് ലിമിറ്റഡ്, കെമിക്കൽ ആൻഡ് മെറ്റലർജിക്കൽ സർവ്വീസസ് ലിമിറ്റഡ് എന്നീ കമ്പനികളുടെ എം.ഡി ആണ്. ഭാര്യ : തങ്കമണി. മക്കൾ : മനോജ്, ബിന്ദു. മരുമക്കൾ: അരുണ,ശ്രീനാഥ്.