മുമ്പെങ്ങുമില്ലാത്ത വികസനമാണ് വിമാനത്താവള നഗരത്തിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. കിഫ്ബിയാണ് ഇതിനൊക്കെ കൈത്താങ്ങായത്. മട്ടന്നൂർ അതിവേഗം വികസനത്തിലേക്ക് കുതിക്കുകയാണ്. ഇനിയും നിരവധി പദ്ധതികൾ സമയബന്ധിതമായി തീർക്കാനുണ്ട്.