കിഫ്ബിയുടെ സഹായത്തോടെ കണ്ണൂരിൽ നിരവധി വികസന പ്രവൃത്തികൾ നടത്താൻ കഴിഞ്ഞതിൽ അതീവ സന്തോഷമുണ്ട്. കണ്ണൂരിനോടുള്ള അവഗണന ഇനി പഴയ പല്ലവി മാത്രമായി മാറും. സമാനതകളില്ലാത്ത വികസനമാണ് ഇതിനകം നടപ്പിലാക്കിയത്.