പ്രധാനപ്പെട്ട റോഡുകൾ നല്ല നിലയ്ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ളവയാക്കി.ഏറ്റവും പ്രധാനമായി എടുത്തു പറയേണ്ടത് കണ്ണൂർ എയർപോട്ടിലേക്കുള്ള കണക്ടിവിറ്റി റോഡാണ് . 293 കോടിയിലധികം രൂപ ചിലവിട്ട് ഇത്ര മികച്ച നിലയിൽ റോഡ് പണി പൂർത്തിയാകുന്നതോടെ വടക്കൻ മേഖലകളിലുള്ളവർക്ക് കണ്ണൂരിലെത്താതെ തന്നെ ഗതാഗത കുരുക്ക് ഒഴിവാക്കി എയർപോർട്ടിലെത്താൻ സാധിക്കും.