അടിസ്ഥാന സൗകര്യ വികസനത്തിൽ വൻ കുതിപ്പിനാണ് കിഫ്ബി വഴിയൊരുക്കിയത്. വികസന രംഗത്ത് കല്യാശേരി മണ്ഡലത്തെ മുൻനിരയിൽ എത്തിക്കാൻ കഴിയുന്ന തരത്തിലുള്ള പദ്ധതികളാണ് കിഫ്ബിയുടെ സഹായത്തോടെ നടന്നു കൊണ്ടിരിക്കുന്നത്. കാലാവസ്ഥ പ്രതികൂലമായതാണ് ചില പദ്ധതികൾ പൂർത്തിയാക്കാൻ തടസ്സമായത്. സ്കൂളുകളും പാലങ്ങളും റോഡുകളും എല്ലാം അതിന്റെ പൂർണതയിലെത്തിക്കാൻ കിഫ്ബി വഴി കഴിഞ്ഞിട്ടുണ്ട്.