കിഫ്ബി പദ്ധതി വന്നതിന് ശേഷം കേരളത്തിലെ വിവിധ മണ്ഡലങ്ങളിൽ അടിസ്ഥാന സൗകര്യ വികസനകാര്യത്തിൽ കുതിച്ചുചാട്ടം തന്നെ സാധ്യമാക്കി.മലയോര ഹൈവേയും തീരദേശ ഹൈവേയും ഉൾപ്പെടെയുള്ള ജനങ്ങളുടെ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള പദ്ധതികൾ ഏറ്റെടുത്തു നടത്താനും പൂർത്തീകരിക്കാനും കഴിഞ്ഞത് കിഫ്ബിയുടെ സഹായത്തോടെയുള്ള പദ്ധതികൾ വഴിയാണ്.