സ്കൂൾ കെട്ടിടം, റോഡ്, പാലം തുടങ്ങിയ അടിസ്ഥാന വികസനങ്ങളുടെ കാര്യത്തിൽ കൃത്യമായ ആസൂത്രണത്തോടെയാണ് മുന്നേറുന്നത്. ഇനിയും നിരവധി പദ്ധതികൾ പൂർത്തിയാക്കാനുണ്ട്. അതിനുള്ള ശ്രമം തുടരുകയാണ്.