ചെയ്തതിനേക്കാൾ ഇനിയും ഏറെ കാര്യങ്ങൾ ചെയ്യാനുണ്ട്. വിമാനത്താവള റോഡാണ് സ്വപ്നപദ്ധതി. കിഫ്ബിയിലൂടെ മികച്ച പദ്ധതികളാണ് മണ്ഡലത്തിൽ എത്തിച്ചത്.