മലയോര ജനതയുടെ സ്വപ്ന സാക്ഷാത്കാരമെന്നോണം നിരവധി വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുണ്ട്. മലയോരത്തിന് അഭിമാനമാകുന്നവയാണ് പദ്ധതികളേറെയും.