മണക്കാട് :കല്ലാട്ടുമുക്ക് ജൂബിലി നഗർ സഫയർ വീട്ടിൽ അബ്ദുൽ റഷീദ് (70, സജി ഫുട്ട് വെയർ ഉടമ , പാളയം )നിര്യാതനായി. ഡോ. ആബ്ദീന്റെ സഹോദരനാണ്. സുബൈദയാണ് ഭാര്യ. മക്കൾ:സജീർ, സീനു, സഫീർ .മരുമക്കൾ: അൻസാർ യൂനുസ്, ബീമ , നിത.