കുടപ്പനക്കുന്ന്: ഇരപ്പുകുഴി ഇ.ആർ.എ 147 ശ്രീശാന്തത്തിൽ
ശ്രീധരൻ നായർ (74, റിട്ട. മെഡിക്കൽ കോളേജ് )നിര്യാതനായി.
ഭാര്യ: ശാന്ത കുമാരി.മക്കൾ: ശ്രീകുമാർ. എസ്, ശ്രീലത.മരുമക്കൾ: സുജാ റാണി,
ജയപ്രകാശ്. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30 ന്.