karthikaraj

മണ്ണന്തല : മുക്കോല അമ്പലത്തുനട എസ് എൻ ആർ എ 61,ലളിതത്തിൽ കാർത്തികരാജ് (50 താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ ,ഫിനാൻസ് ഡിപ്പാർട്മെന്റ് ,സെക്രട്ടേറിയറ്റ് )നിര്യാതനായി .ഭാര്യ ഷൈന. മക്കൾ: സായ്‌രാജ് ,ഋഷിരാജ് . സഞ്ചയനം ബുധനാഴ്ച രാവിലെ 8ന് .