പാറശാല: മര്യാപുരം കൊച്ചോട്ടു കോണം മുക്കംപ്പാലവിള സ്വരലയത്തിൽ കെ.മോഹനൻ (61,മോഹൻ ടെയ് ലേഴ്സ് ഉദിയൻകുളങ്ങര) നിര്യാതനായി.ഭാര്യ അമ്പിളി.മക്കൾ: നിതിൻ (പിങ്കി ), നിതിഷ് .മരുമകൾ: സൂര്യ കൃഷ്ണ.