യൊടുപുഴ: തൊടുപുഴയിൽ കോൺഗ്രസ് ഓഫീസിനു നേരെയുണ്ടായ അക്രമം ഭരണവിരുന്ധ ജനരോഷത്തെ അട്ടിമറിക്കാൻ കരുതിക്കൂട്ടി സംസ്ഥാന വ്യാപകമായി നടത്തിയ ഗുണ്ടാവിളയാട്ടത്തിന്റെ ഭാഗമാണെന്നും കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കാൻ പൊലീസ് തയ്യാറാകണമെന്നും കെ. പി. സി. മൈനോറിറ്റീ സെൽ സംസ്ഥാന കോ .ഓർഡിനേറ്റർ മനോജ് കോക്കാട്ട് ആവശ്യപ്പെട്ടു.