sivadas

വാഴക്കുളം: മടക്കത്താനം ശിവനിവാസിൽ ഇ ശിവദാസ് (ശിവൻ) നിര്യാതനായി. സംസ്ക്കാരം നടത്തി.ഭാര്യ: സരസമ്മ. മക്കൾ: സുദീപ്, സുനീപ്. മരുമക്കൾ: സജിത, സിനി.