പുറപ്പുഴ: പുറപ്പുഴ ടെക്‌നിക്കൽ ഹൈസ്‌കൂൾ ഓൺലൈൻ ഓണാഘോഷം നടത്തി. അത്തപ്പൂക്കള മത്സരം ,ഓണപ്പാട്ട് ,ആശംസാ കാർഡ് തയാറാക്കൽ, പ്രബന്ധ മത്സരം ,സുന്ദരിക്ക് പൊട്ടുതൊടൽ തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.