ഇടുക്കി: ലാബ് അവധിയായതിനാൽ കൊവിഡ് പരിശോധനാഫലം ലഭിക്കാത്തതിനാൽ ഇന്നലെ ജില്ലയിൽ ഒരു കൊവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. 14 പേർ കോവിഡ് രോഗമുക്തി നേടിയിട്ടുണ്ട്. മ്ലാമല 1,കണ്ണൂർ സ്വദേശി 1,കട്ടപ്പന 6,പത്തനംതിട്ട സ്വദേശി 1,ചക്കുപള്ളം 1,ഇടുക്കി 2,പീരുമേട് 1,തൊടുപുഴ 1 എന്നിങ്ങനെയാണ് രോഗമുക്തരുടെ കണക്ക്.