കുണിഞ്ഞി :മുഞ്ഞനാട്ടുകുന്നേൽ ഔസേഫ് ഉലഹന്നാൻ (101 ) നിര്യാതനായി .സംസ്‌ക്കാരം നടത്തി.ഭാര്യ :പരേതയായ കത്രി നീറന്താനം മാളിയേക്കൽ കുടുംബാംഗം .മക്കൾ :ജോസഫ് (പാപ്പച്ചൻ ),മാണി (റിട്ട .എച്ച് .എസ്.എ ,സെന്റ് ആന്റണീസ് ഹൈസ്‌കൂൾ ,കുണിഞ്ഞി ),പരേതയായ റോസമ്മ ,ജോസ് ,ചിന്നമ്മ ,പരേതനായ തോമസ് ,അഗസ്റ്റിൻ (ബേബി ).
മരുമക്കൾ :അന്നക്കുട്ടി ,തെക്കേപറമ്പിൽ (കടനാട്),ഏലിക്കുട്ടി മാണി ,മിച്ചനാട്ട്(പ്രസിഡന്റ് ,പുറപ്പുഴ ഗ്രാമപഞ്ചായത്ത് ),അഗസ്റ്റിൻ ,നാട്ടുനിലത്തു (കുണിഞ്ഞി ),ലീലാമ്മ ,മാടവന (രാമപുരം ),മോളി ,കാഞ്ഞിരപ്പിള്ളിൽ (പുറപ്പുഴ ),സോഫി ,ഞവരക്കാട്ട് (കരിമണ്ണൂർ ).