ചെറുതോണി: വൺഇൻഡ്യ വൺ പെൻഷൻ സംഘടനയുടെ പോസ്റ്റർ നശിപ്പിക്കുന്നതായി പരാതി.
കൊന്നത്തടി, കഞ്ഞിക്കുഴി, വാത്തിക്കുടി, മരിയാപുരം പഞ്ചായത്തിലെ ചില വാർഡുകളിൽ പതിച്ചിരുന്ന പോസ്റ്ററുകളാണ് രാത്രി കാലങ്ങളിൽ നശിപ്പിച്ചത്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് വൺ ഇൻഡ്യ വൺ പെൻഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.