മറ്റത്തിപ്പാറ : വടക്കേന്നേൽ ജോസഫ് തോമസ് (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മറ്റത്തിപ്പാറ ഹോളിക്രോസ് പള്ളിയിൽ. ഭാര്യ ലീലാമ്മ. മക്കൾ : മെർളി, മൗലി.മരുമക്കൾ : സോബിൻ, ജോബി