വണ്ണപ്പുറം ടൗൺ ലയൺസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം മുൻ ഡിസ്ട്രിക്ട് ഗവർണ്ണർ അഡ്വ.എ. വി. വാമനകുമാർ നിർവഹിച്ചു. പുതിയ ഭാരവാഹികളായി റാണാ ജിമ്മി നമ്പ്യാപറമ്പിൽ (പ്രസിഡന്റ് ), ടി. ടി. മാത്യു (സെക്രട്ടറി ), ഡിൻ ബേബി (ട്രഷറർ), ബാബു മാത്യു (വൈസ് പ്രസിഡന്റ് ), തമ്പി കുര്യാക്കോസ് ( മെമ്പർഷിപ് കമ്മിറ്റി ചെയർമാൻ ) എന്നിവർ സ്ഥാനമേറ്റു