ഇടുക്കി: ലോകാരാദ്ധ്യനായ ശ്രീനാരായണ ഗുരുദേവന്റെ ജയന്തി ദിനം കരിദിനമായി ആചരിച്ചു ചതയദിന ആഘോഷം കളങ്കപ്പെടുത്തിയ സി.പി.എം സമൂഹത്തോട് മാപ്പ് പറയണമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ ആവശ്യപ്പെട്ടു. ഏതു സാഹചര്യത്തിലാണെങ്കിലും ഈ ദിവസം കരിദിനമായി പ്രഖ്യാപിച്ചത് നീതീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.