എസ്.എൻ.ഡി.പി യോഗം ചിറ്റൂർ ശാഖതിൽ ചതയദിനത്തോടനുബന്ധിച്ച് ഓൺലൈൻ പഠനസൗകര്യത്തിന് എൽ.ഇ.ഡി റ്റിവി ശാഖാ പ്രസിഡന്റ് ടി.കെ ശശിധരൻ, സെക്രട്ടറി ബാബു ഇ.എൻ എന്നിവർ സമ്മാനിക്കുന്നു