തൊടുപുഴ: ജില്ലയിൽ 12 പേർക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെയാണ് എല്ലാവർക്കും രോഗ ബാധ ഉണ്ടായത്.42 പേർ രോഗമുക്തരായി.

കാഞ്ചിയാർ നരിയംപാറ സ്വദേശികൾ (രണ്ട്)

കരിമണ്ണൂർ സ്വദേശികൾ (രണ്ട്)

കട്ടപ്പന സ്വദേശികൾ (രണ്ട്)

കൊച്ചുതോവാള സ്വദേശികളായ ദമ്പതികൾ (രണ്ട്)

തൊടുപുഴ സ്വദേശിനി

തൊടുപുഴ സ്വദേശി

ഉടുമ്പന്നൂർ സ്വദേശി

പീരുമേട് സ്വദേശിനി

 രോഗമുക്തർ

അടിമാലി (ഒന്ന്)

ചക്കുപള്ളം (രണ്ട്)

കാഞ്ചിയാർ (ഒന്ന്)

കരുണാപുരം (മൂന്ന്)

കട്ടപ്പന (ഒന്ന്)

കൊക്കയാർ (ഒന്ന്)

കൊന്നത്തടി (ഒന്ന്)

കുമാരമംഗലം (ഒന്ന്)

കുമളി (ഒന്ന്)

മണക്കാട് (ഒന്ന്)

മൂന്നാർ (ഒന്ന്)

പാമ്പാടുംപാറ (ഒന്ന്)

രാജകുമാരി (അഞ്ച്)

സേനാപതി (ആറ്)

തൊടുപുഴ (ഒന്ന്)

ഉടുമ്പൻചോല (12)

വണ്ടിപ്പെരിയാർ (ഒന്ന്)

വട്ടവട (രണ്ട്)