ഇടുക്കി: കൊവിഡ്- 19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി കരിമണ്ണൂർ പഞ്ചായത്തിലെ 5, 6, 7, 11 വാർഡുകൾ പുതിയ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിൽ കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും.