ഇടുക്കി: കാഞ്ചിയാർ ഗ്രാമപഞ്ചായത്തിലെ വാർഡ് 8 നരിയംപാറ ജംഗ്ഷന്റെ 100 മീറ്റർ ചുറ്റളവിലുള്ള ഭാഗം, നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലെ വാർഡ് 10, 12 റോയൽ ഇൻ മുതൽ ബിസ്മി ടെയിലറിംഗ് വരെയുള്ള ഭാഗം, കരുണാപുരം ഗ്രാമപഞ്ചായത്തിലെ വാർഡ് 1 താജ് ഡ്രൈവിംഗ് സ്‌കൂൾ മുതൽ എസ്.ബി.ഐ തൂക്കുപാലം ബ്രാഞ്ച് വരെ എന്നിവ മൈക്രോ കണ്ടെയ്ൻമെന്റ് മേഖലകളാക്കി.
കണ്ടെയ്ൻമെന്റ് മേഖലകളിൽ
നിന്നും ഒഴിവാക്കിയവ
കരുണാപുരം ഗ്രാമപഞ്ചായത്തിലെ വാർഡ് 13 പൂർണ്ണമായും കാമാക്ഷി ഗ്രാമപഞ്ചായത്തിലെ വാർഡ് 6, കുമളി ഗ്രാമപഞ്ചായത്തിലെ വാർഡ് 9 പൂർണ്ണം 10, 12 മൈക്രോ, കട്ടപ്പന ഗ്രാമപഞ്ചായത്തിലെ വാർഡ് 12, കുമാരമംഗലം ഗ്രാമപഞ്ചായത്തിലെ വാർഡ് 3, 4, 13 മൈക്രോ, ഉപ്പുതറ ഗ്രാമപഞ്ചായത്തിലെ വാർഡ് 1, 2, 8, 16, 17 മൈക്രോ, രാജകുമാരി ഗ്രാമപഞ്ചായത്തിലെ വാർഡ് 8, തൊടുപുഴ മുൻസിപ്പാലിറ്റിയിലെ വാർഡ് 31, ദേവികുളം ഗ്രാമപഞ്ചായത്തിലെ വാർഡ് 12 മൈക്രോ, മരിയാപുരം ഗ്രാമപഞ്ചായത്തിലെ വാർഡ് 8, 9 മൈക്രോ, ഉടുമ്പൻചോല ഗ്രാമപഞ്ചായത്തിലെ വാർഡ് 7 മൈക്രോ .