ealiyamma

തൊടുപുഴ: വട്ടംകണ്ടത്തിൽ വർഗീസിന്റെ ഭാര്യ ഏലിയാമ്മ വ‌ർഗീസ് (68)​ നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് തൊടുപുഴ തെനംകുന്ന് പള്ളിയിൽ. മക്കൾ :ഷൈനി,​ ഷാജി. മരുമക്കൾ : ടോമി,​ നിഷ.