തൊടുപുഴ: കുഞ്ചറക്കാട്ട് പരേതനായ ജോസഫിന്റെ ഭാര്യ അന്നക്കുട്ടി (91) നിര്യാതയായി . കോടിക്കുളം എലുവാലുങ്കൽ കുടുംബാംഗമാണ്. സംസ്‌കാരം നടത്തി. മക്കൾ: പരേതയായ ലീലാമ്മ, സസ്റ്റർഗ്രേസി ജോസഫ് എഫ്.സി.സി കരിമണ്ണൂർ(റിട്ട പ്രൊഫസർ ന്യൂമാൻ കോളേജ് ) റോസിലി(റിട്ട ന്യൂമാൻ കോളേജ് ) ആന്റെണി( റിട്ട സെക്രട്ടറി ടൗൺ സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് തൊടുപുഴ ) പരേതയായ ജോയ്സി. മരുമക്കൾ : പരേതനായ ജോസഫ് മുണ്ടയ്ക്കാമറ്റത്തിൽ, സിമിലി മൂഴിയിൽ (എക്സ് സർവ്വീസ്‌മെൻ കോ ഓപ്പറേറ്റീവ് സൊസൈറ്റി) .