നെടിയശാല പള്ളി : എട്ടുനോമ്പ് ആചരണം . രാവിലെ 10.30 വൈകിട്ട് 4 ന് വി. കുർബാന,​ സന്ദേശം

നാഗപ്പുഴ പള്ളി : എട്ടുനോമ്പ് ആചരണം. രാവിലെ 6,​ 8,​ 10,​ ഉച്ചയ്ക്ക് 12,​ വൈകിട്ട് 5 എന്നി സമയങ്ങളിൽ വി. കുർബാന ,​ നൊവേന