പാലക്കാട്: കരിംമ്പാറ തൊടുക്കാട് പുത്തൻപുരയ്ക്കൽ ബന്നി (52), (അടിമാലി പുത്തൻപുരയ്ക്കൽ അഗസ്ത്യന്റെ മകൻ) നിര്യാതനായി. ഭാര്യ: സത്യഭാമ (കെ.എസ്.ഇ.ബി.ഇലക്ട്രിക്കൽ സെക്ഷൻ, വടവന്നൂർ) മക്കൾ: തരുൺ, ജിത്തു. സംസ്കാരം നടത്തി.