ഇടുക്കി: കേരളമോട്ടോർ തൊഴിലാളിബോർഡിൽ അംഗങ്ങളല്ലാത്ത അസംഘടിത തൊഴിലാളികൾ, പാസഞ്ചർ ഗൈഡുകൾ, ഡ്രൈവിംഗ് സ്‌കൂൾ ജീവനക്കാർ, ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് തൊഴിലാളികൾ എന്നിവർക്കുകോവിഡ് 19 ധനസഹായമായി 1000 രൂപബോർഡിൽ നിന്ന് സഹായം നൽകും. ഇതിനായി തയാറാക്കിയ motorworker.kmtwwfb.kerala.gov.in എന്ന വെബ്‌പോർട്ടലിൽ അംഗത്വം രജിസ്റ്റർ ചെയ്യണമെന്ന് ചെയർമാൻ എം എസ് സ്‌കറിയ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഇടുക്കി ജില്ലാ ഓഫീസുമായി ബന്ധപ്പെടണം'ഫോൺ: 04862 220308, 8547084170