ഇടുക്കി: നെല്ലുസംഭരണവുമായി ബന്ധപ്പെട്ട വെബ്‌സൈറ്റിന്റെ പ്രവർത്തനം ആരംഭിക്കുമെന്ന് സപ്‌ളൈകോ സിഎംഡി (ഇൻചാർജ്ജ്) പി.എം.അലി അസ്ഗർ പാഷ അറിയിച്ചു ഇതുമായി ബന്ധപ്പെട്ട് ഇതിനകം രജിസ്റ്റർ ചെയ്തവർ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നും സി എംഡി പറഞ്ഞു.