ചറുതോണി: പൈനാവിൽ പ്രവർത്തിക്കുന്ന ഗവ. എഞ്ചിനീയറിംഗ്‌കോളേജിൽ ഒഴിവുള്ള ഒരു കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.യോഗ്യതയും മറ്റു വിവരങ്ങളും www.gecidukki.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.യോഗ്യരായ ഉദ്യോഗാർത്ഥികൾ വെബ്‌സൈറ്റിൽ കൊടുത്തിട്ടുള്ള ലിങ്ക് മുഖേന സെപ്തംബർ എട്ടിന് ഉച്ചക്ക് 1.30ന് മുമ്പായി അപേക്ഷ സമർപ്പിക്കണം.